Tuesday, January 15, 2008

എന്നെക്കുറിച്ച്......

ചിന്തകളുടെ
ഈ ചെറുതുരുത്തില്‍
ഞാന്‍
ഏകന്‍ .....!!

വ്യസനിക്കുന്ന
ഒരു നിമിഷത്തെ
ഊതി വീര്‍പ്പിച്ച്
ജീവിതത്തോളം
വലിപ്പത്തില്‍
പൊട്ടിക്കണം....!

പിന്നത്തെ
ശൂന്യത.....,
എന്‍റെ,
ദീര്‍ഖമായ
ഒരു നിശ്വാസം.........!!!!!!